ബി.ജെ.പി മലയാളി സെല്ലിന്റെ മഹാസംഗമം ഇന്ന് പാലസ് ഗ്രൗണ്ടില്‍.

ബെംഗളൂരു: ബി.ജെ.പി മലയാളി സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മഹാസമ്മേളനം ഇന്ന് പാലസ് ഗ്രൗണ്ടില്‍ ഉള്ള ത്രിപുര വാസിനിയില്‍ വച്ച് നടക്കും.

പൊതു സമ്മേളനത്തില്‍ കേന്ദ്ര മന്ത്രിമാരായ ശ്രീ  എച് എന്‍ അനന്ത് കുമാര്‍, ശ്രീ ഡി വി സദാനന്ദ ഗൌഡ,ശ്രീ  അല്‍ഫോന്‍സ്‌ കണ്ണന്താനം,എം പി മാരായ ശ്രീമതി ശോഭ കാരന്ത്ലജെ,ശ്രീ സുരേഷ് ഗോപി  ശ്രീ രാജീവ്‌ ചന്ദ്രശേഖര്‍,ശ്രീ വി മുരളീധരന്‍, ശ്രീ പി സി മോഹനന്‍ തുടങ്ങിയവരും ബി ജെ പി സംസ്ഥാന നേതാവ് ആയ ശ്രീമതി ശോഭ സുരേന്ദ്രനും പൊതു സമ്മേളനത്തെ അഭി സംബോധന ചെയ്യും.

  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി

താലപ്പൊലി,ചെണ്ടമേളം,തിരുവാതിരക്കളി,ക്ലാസികല്‍ ഡാന്‍സ്,ഗാനാമൃതം തുടങ്ങിയ കലാപരിപാടികള്‍ ഉണ്ടായിരിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

ഗോപിനാഥ് വന്നേരി(9448034117) ,സന്തോഷ്‌ പിണറായി(9845283218),രവി ചന്ദ്രന്‍(9448169453/8217283959),ഹരി നായര്‍(9901113269)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറ്റ്ഫീൽഡ് യാർഡ് നവീകരണം: ഇന്ന് മുതൽ 85 ട്രെയിൻ സർവീസുകൾ മുടങ്ങും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ അറിയാൻ വായിക്കു
[masterslider id="10"]

Related posts