പതഞ്ജലി ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ എഫ്.എം.സി.ജി ബ്രാന്‍ഡ്‌

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ഉത്പന്നങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് പതഞ്ജലി. ടിആർഎ ബ്രാൻഡ് ട്രസ്റ്റ് 2018 പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

യോഗാചാര്യനായ ബാബാ രാംദേവ് ഈ വിവരം ട്വിറ്ററിൽ പങ്കു വയ്ച്ചിരുന്നു.

2006 ലാണ് ആചാര്യ ബാലകൃഷ്ണയുമായി ചേർന്ന് ബാബാ രാം ദേവ് പതഞ്ജലി ആയുർവേദ് ലിമിറ്റഡ് കമ്പനി ആരംഭിച്ചത്.

  ഇതര സംസ്ഥാന വാഹനങ്ങൾക്ക് പൂട്ടിട്ട് കർണാടക മോട്ടോർ വാഹന വകുപ്പ്: 450 വാഹനങ്ങൾ പിടിച്ചെടുത്തു, കോടികൾ പിഴ

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആയുർവേദത്തിന്‍റെയും യോഗയുടെയും മേന്മകളെ    ലോകത്തിനു മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പതഞ്ജലിക്ക് തുടക്കമിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചെങ്ങന്നൂരിൽ മറിയ ഉമ്മന്‍ മത്സരിക്കുന്നതിനെതിരെ സഹോദരന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us