സത്യസായി അഖണ്ഡഭജന സമാപിച്ചു

പുട്ടപർത്തി ∙ ലോകസമാധാനം ലക്ഷ്യമിട്ടു പ്രശാന്തിനിലയത്തിൽ നടന്ന സത്യസായി അഖണ്ഡഭജന സമാപിച്ചു. ഭഗവാൻ സത്യസായി ബാബയുടെ മഹാസമാധിയെ സാക്ഷിനിർത്തി, സായികുൽവന്ത് ഹാളിൽ നടന്ന 24 മണിക്കൂർ ഭജന ഗിരിധര ഗോപാല എന്ന ഗീതത്തിനുശേഷം നടന്ന മംഗളാരതിയോടെ സമാപിച്ചു.

സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേണിങ്ങിലെ വിദ്യാർഥികളും സേവാദൾ വൊളന്റിയർമാരും മറ്റു സായിഭക്തരും ഉൾപ്പെടെ ആയിരങ്ങൾ ഭജന ആലപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us