ബാംഗ്ലൂർ കേരളസമാജം ഐഎഎസ് അക്കാദമിയുടെ ഐഎഎസ് പരിശീലന ശിൽപശാല ഒക്ടോബർ 8 ന്

ബെംഗളൂരു∙ ബാംഗ്ലൂർ കേരളസമാജം ഐഎഎസ് അക്കാദമി ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ഐഎഎസ് പരിശീലന ശിൽപശാല ഒക്ടോബർ എട്ട് രാവിലെ ഒൻപതിനു ഗാർഡൻ സിറ്റി കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.

സമാജം ഐഎഎസ് അക്കാദമി മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ജോയിന്റ് കമ്മിഷണറുമായ പി.ഗോപകുമാർ നേതൃത്വംനൽകും. അഞ്ചിനു മുൻപു റജിസ്റ്റർ ചെയ്യണമെന്നു ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു. ഫോൺ: 9620389067. ഇ–മെയിൽ: keralasamjamiasacademy@gmail.com

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts