ശാസ്ത്ര കാഴ്ചകള്‍ ഇനി ഗ്രാമങ്ങളിലെ കുട്ടികള്‍ക്കും പ്രാപ്യം;5 മിനി മൊബൈൽ പ്ലാനറ്റോറിയങ്ങള്‍ യാത്ര തുടങ്ങി.

ബെംഗളൂരു∙ ശാസ്ത്ര കാഴ്ചകളൊരുക്കിയുള്ള സഞ്ചരിക്കുന്ന പ്ലാനറ്റോറിയത്തിന്റെ ഉദ്ഘാടനം കർണാടക ശാസ്ത്ര സാങ്കേതിക മന്ത്രി എം. ആർ. സീതാറാം നിർവഹിച്ചു.5 മിനി മൊബൈൽ പ്ലാനറ്റോറിയങ്ങളാണ് ഗ്രാമമേഖലകളിലെ വിദ്യാർഥികൾക്കായി ആരംഭിച്ചിരിക്കുന്നത്.

ബെളഗാവി, മൈസൂരു, കലബുറഗി, ബെംഗളൂരു ജില്ലകളിലാണ് ആദ്യഘട്ടത്തിൽ മൊബൈൽ പ്ലാനറ്റോറിയം സഞ്ചരിക്കു‌ന്നത്. ഒപ്റ്റോ മെക്കാനിക്കൽ പ്രൊജക്ഷൻ സംവിധാനത്തോടു കൂടിയുള്ള വാനിനുള്ളിലെ ക്രമീകരണങ്ങൾ ബെംഗളൂരു ജവഹർലാൽ നെഹ്റു പ്ലാനറ്റോറിയമാണ് ഒരുക്കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജകീയ പ്രഭയിൽ മോദി; ആദിചുഞ്ചനഗിരിയിൽ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് പ്രത്യേക 'മൈസൂർ പേട്ട'
  ഭക്ഷണ വിതരണ രംഗത്ത് വിപ്ലവവുമായി 'ടോയിംഗ്'; റെസ്റ്റോറന്റ് വിലയിൽ ബിരിയാണിയും ബർഗറും ഇനി ബെംഗളൂരുവിലെ വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us