മൈസൂരു ദസറ കാണാന്‍ ബെംഗളൂരുവിൽ നിന്ന് പാക്കേജ് ഒരുക്കി കെഎസ് ഡിസി;ഒരു ദിവസത്തെ പാക്കേജ് നു 950 രൂപ മാത്രം.

മൈസൂരു∙ ദസറ ആഘോഷത്തോടനുബന്ധിച്ച് കർണാടക ടൂറിസം വികസന കോർപറേഷൻ (കെഎസ്ടിഡിസി) ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് സൈറ്റ് സീയിങ് ടൂർ പാക്കേജ് ആരംഭിച്ചു. അംബാവിലാസ് പാലസ്, രംഗനാഥ സ്വാമി ക്ഷേത്രം, സെന്റ് ഫിലോമിനാസ് പള്ളി, ചാമുണ്ഡിഹിൽസ്, മൃഗശാല, ജഗമോഹൻപാലസ് ആർട്ട് ഗാലറി, വൃന്ദാവൻ ഗാർഡൻസ് എന്നിവ സന്ദർശിക്കാം.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

എല്ലാ ദിവസവും രാവിലെ 6.30നു ബെംഗളൂരു എൻആർ സ്ക്വയറിലെ ബാദാമി ഹൗസിൽ നിന്ന് എസി ബസ് പുറപ്പെട്ട് രാത്രി ഒൻപതിന് മൈസൂരുവിൽ നിന്ന് മടങ്ങും. ഒരാൾക്ക് 950 രൂപയാണ് നിരക്ക്. ബുക്കിങ്ങിന് വെബ്സൈറ്റ്: www.kstdc.co

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts