ഇന്ത്യൻ റെയിൽവേയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് രാമനഗര ജില്ലയിലെ ഹീജലയിൽ ആരംഭിക്കുന്നു.

ബെംഗളൂരു∙ ഇന്ത്യൻ റെയിൽവേയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് രാമനഗര ജില്ലയിലെ ഹീജലയിൽ ആരംഭിക്കുന്നു. ട്രെയിൻ അപകടങ്ങളും മറ്റും കൈകാര്യം ചെയ്യാനുള്ള വിദഗ്ധ പരിശീലനം നൽകാനാണ് രാജ്യത്ത് ആദ്യമായി ഡിസാസ്റ്റർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് റെയിൽവേ ആരംഭിക്കുന്നത്.

ഹീജലയിൽ റെയിൽവേയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് പരിശീലന സെന്റർ ഉടൻഅടിയന്തര ഘട്ടങ്ങളിലുള്ള ചികിൽസ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയുടെ പരിശീലനത്തിന് 45 കോടി ചെലവിലുള്ള കേന്ദ്രമാണ് സ്ഥാപിക്കുന്നത്. നിലവിൽ ട്രെയിൻ അപകടങ്ങളുണ്ടാകുമ്പോൾ റെയിൽവേയുടെ രക്ഷാപ്രവർത്തനങ്ങൾ വൈകുന്നത് ഏറെ വിമർശനത്തിനിടയായ സാഹചര്യത്തിലാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; രണ്ടര മണിക്കൂറിൽ ഒന്ന് വീതം കേസ്, മുന്നറിയിപ്പുമായി എൻ.സി.ആർ.ബി
  മൺസൂൺ വരുന്നു; നിങ്ങളുടെ വീട്ടുമുറ്റത്തെ 'കരുതിവെച്ച അപകടം' ഉടൻ നീക്കാൻ ജിബിഎ ഉത്തരവ്; പുതിയ നിർദ്ദേശം അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts