മുംബൈക്ക് ശേഷം ജയ്പൂര്‍,അഹമ്മദബാദ്,സൂറത് എന്നിവിടങ്ങളിലേക്ക് സര്‍വിസുമായി കര്‍ണാടകആര്‍ ടിസി.

ബെംഗളൂരു∙ കർണാടക ആർടിസി ബെംഗളൂരുവിൽ നിന്ന് ജയ്പുരിലേക്കും സൂറത്തിലേക്കും പുതിയ സ്ലീപ്പർ ബസ് സർവീസുകൾ ആരംഭിക്കുന്നു.

മഹാരാഷ്ട്രയുമായുള്ള സംസ്ഥാനാന്തര ഗതാഗതകരാർ പുതുക്കിയതിനെ തുടർന്നാണ് രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്കു കൂടി സർവീസ് നീട്ടുന്നത്. ബെംഗളൂരുവിൽ നിന്ന് ജയ്പുര്‍, സൂറത്ത്, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് സ്വകാര്യ ബസ് സർവീസുകളുണ്ട്. നിലവിൽ ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് കർണാടക ആർടിസി ബസ് സർവീസുകൾ നടത്തുന്നുണ്ട്. പുതിയ സർവീസുകൾ ഒക്ടോബറിനുള്ളിൽ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കർണാടക ആർടിസി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നാളെ ​ഗതാ​ഗത നിയന്ത്രണങ്ങൾ; പാർക്കിങ്, ബദൽ പാതകൾ വിശദാംശങ്ങൾ
  ബെംഗളൂരുവിൽ പിജി കണ്ടെത്താൻ ഇനി അലയേണ്ട; ലളിതവഴികളുമായി മലയാളി യുവതിയുടെ വീഡിയോ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us