ഒരു രൂപയ്ക്കു ഒരു കിലോ മത്തി കിട്ടിയാല്‍ പുളിക്കുമോ? ഇന്ന് മാത്രം.

ബെന്ഗളൂരു : മലയാളികള്‍ ഉടമസ്ഥര്‍ ആയിട്ടുള്ള ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌ ആണ് ഫ്രഷ്‌ ടു ഹോം എന്നത്.കുറച്ചു വര്‍ഷങ്ങളായി പാലക്കാട്‌,കൊച്ചി,ഡല്‍ഹി,എന്‍ സി ആര്‍,തിരുവനന്തപുരം,  ബെന്ഗളൂരു,കെ ജി എഫ്,മൈസുരു തുടങ്ങിയ സ്ഥലങ്ങളിലും സര്‍വിസ് നടത്തുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ “മത്സ്യ-മാംസ”ചന്തയാണ് ഫ്രെഷ് ടു ഹോം.ബെന്ഗളൂരുവില്‍ ഒരു ലക്ഷം ഉപഭോക്താക്കളെ ലഭിച്ച സന്തോഷം പങ്കിടുന്ന വേളയില്‍ ആണ് ഒരു രൂപക്ക് ഒരു കിലോ “നാടന്‍ തലശ്ശേരി മത്തി” നല്‍കുന്നത്.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

ഓണ്‍ലൈന്‍ വഴിയോ ആപ് വഴിയോ നിങ്ങള്‍ ഇന്ന് ഏതെങ്കിലും മത്സ്യം ഇന്നും ഓര്‍ഡര്‍ ചെയ്യുകയാണെങ്കില്‍ ഒരു രൂപകൂടി നല്‍കിയാല്‍ മുകളില്‍ പറഞ്ഞ ഓഫര്‍ ലഭിക്കും.ഓര്‍ഡര്‍ ചെക്കൌട്ട് സമയത്ത് “326” എന്ന കോഡ് ഉപയോഗിക്കാന്‍ മറക്കരുത്.ഓഫര്‍ ഇന്ന് ഒരു ദിവസം മാത്രം.സ്റ്റോക്ക്‌ തീരുന്നത് വരെ.

ഫ്രഷ്‌ ടു ഹോം വെബ്സൈറ്റ് :www.freshtohome.com

ടോള്‍ ഫ്രീ നമ്പര്‍ : 1800 3133302

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

അപ് ഡൌണ്‍ലോഡ് ചെയ്യാന്‍ വേണ്ടി ഈ നമ്പറില്‍ മിസ്‌ കാള്‍ നല്‍കാം : 9066035520.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം
[masterslider id="10"]

Related posts