ഇനി “ചിന്നമ്മയുടെ കാലം”;ശശികല നടരാജന്‍ എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടേറി ആകും;നേതാക്കള്‍ പോയസ് ഗാര്‍ഡനില്‍ എത്തി ആവശ്യപ്പെട്ടതിനു ശേഷം തീരുമാനം.

ചെന്നൈ : ശശികല നടരാജന്‍ എ ഐ എ ഡി എം കെ യുടെ ജനറല്‍ സെക്രട്ടേറി ആകും എന്നതിന് സ്ഥിരീകരണം.ഇന്ന് പോയസ് ഗാര്‍ഡനില്‍ നടന്ന യോഗത്തില്‍ ആണ് തീരുമാനം.പാര്‍ട്ടിക്കാര്‍ക്ക് ഇടയില്‍ ചിന്നമ്മ എന്ന് അറിയപ്പെടുന്ന ശശികല വളരെ കാലങ്ങള്‍ ആയി ജയലളിതയുടെ നിഴലായി തുടരുന്നുണ്ടായിരുന്നു,പക്ഷെ ആദ്യമായാണ് ഒരു വലിയ പാര്‍ട്ടി സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെടുന്നത്.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

ജയലളിതയുടെ തോഴി എന്നാ നിലയില്‍ പ്രശസ്തയായ ശശികല പലപ്പോഴായി ജയലളിതയുമായി ഇണങ്ങിയും പിണങ്ങിയും ചെന്നൈ രാഷ്ട്രീയത്തിന്റെ തിരശീലക്കു പിന്നില്‍ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്.വന്നാര്‍പെട്ട് സ്വദേശിയായ ശശികല സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ നടരാജനെ വിവാഹം ചെയ്തതിനു ശേഷം ആണ് ചെന്നൈ യിലേക്ക് വരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts