ഒളിമ്പിക്സ്ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി;ചരിത്രം കുറിച്ചുകൊണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍

റിയോ ഒളിമ്പിക്സ് ഹോക്കിയില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യ പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. അവസാന സെക്കന്റില്‍ അഞ്ച് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചിട്ടും ഗോള്‍ നേടാന്‍ സാധിക്കാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. നെതര്‍ലാന്‍ഡ്സിനെതിരെ പൊരുതി തോറ്റെങ്കിലും ഗ്രൂപ്പില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

എന്നാല്‍ 36 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ ഹോകി ടീം ഒളിമ്പിക്സ് ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.ഇന്ന് കാനഡ യുമായാണ് അടുത്ത മത്സരം,ഈ മത്സരം തോറ്റാലും ക്വാര്‍ട്ടര്‍ ഉറപ്പാണ്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts