മലയാളികള്‍ക്ക് പ്രതീക്ഷയേകി തലശ്ശേരി- മൈസുരു റെയില്‍വേ ലൈനിനു വീണ്ടും ജീവന്‍ വക്കുന്നു.

മൈസുരു:തലശ്ശേരി-മൈസുരു റെയില്‍വേ ലൈന്‍ നിര്‍മാണത്തിനായി വീണ്ടും സര്‍വേ നടത്താന്‍ ഉത്തരവിട്ടുവെന്ന് റെയില്‍വേ സഹമന്ത്രി രാജന്‍ ഗോഹൈന്‍ ലോക്സഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിച്ചു.

നേരത്തെ നടത്തിയ സര്‍വെയില്‍ 300 കിലോമീറ്റര്‍ വരുന്ന ലൈന്‍ ലാഭകരമല്ല എന്നാണ് കണ്ടത്,

2013 മെയില്‍ നടത്തിയ സര്‍വേ പ്രകാരം കുടക് വഴി ഈ ലൈന്‍ പണിയുന്നതിന് 3779 കോടിരൂപ ആണ് ചെലവ് കണക്കാക്കിയിരുന്നത് വയനാട് വഴി പണിയുമ്പോള്‍ 3209 കോടിയും.പക്ഷെ രണ്ടു വഴി നിര്‍മാണം നടത്തിയാലും വരുമാനം വളരെ കുറവായിരിക്കും എന്ന് കണ്ടെത്തിയിരുന്നു.സംസ്ഥാനത്ത് നിന്ന് ആവശ്യം ഉയരുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തതുകൊണ്ടാണ് വീണ്ടും സര്‍വേ നടത്താന്‍ തീരുമാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പല ഭാ​ഗങ്ങളിലും പ്രളയസമാനമായ മഴ; ആലിപ്പഴ വീഴ്ചയിൽ നഗരം സ്തംഭിച്ചു, ഇന്നും ജാഗ്രത!
  അധിക വാടക തർക്കത്തിൽ രക്തച്ചൊരിച്ചിലിൽ; വീട്ടുടമയ്ക്കും വാടകക്കാർക്കുമെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us