മലയാളികളെ പുകഴ്ത്തിയ സുപ്രീം കോടതി ജസ്റ്റിസ് മാര്ക്കണ്ഡേയ കട്ജുവിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഒരു മലയാളി എന്ന നിലയിലും കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലും ഞാന് അഭിമാനിക്കുന്നു. നിങ്ങളുടെ ഫെയിസ്ബുക്ക് പോസ്റ്റില് പറയുന്നത് പോലെ കേരളം എന്നും ജനാധിപത്യമൂല്യങ്ങള് ഉയര്ത്തിപ്പിടിക്കുക വഴി വിവിധ രാജ്യക്കാരിലും മതങ്ങളുടെ ഇടയിലും മലയാളികള് പ്രിയപ്പെട്ടവരാകുന്നു. കേരളത്തിന്റെ ചരിത്രവും സമരപോരാട്ടങ്ങളും വിവരിച്ചാണ് പിണറായി കട് ജുവിന് നന്ദി പറഞ്ഞ് വാക്കുകള് അവസാനിപ്പിക്കുന്നത് .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ ആവില്ലെന്ന് പോലീസ്
കൊച്ചി: ഹണി റോസ് നൽകിയ പരാതിയിൽ രാഹുല് ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്.... -
നാല് വയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ
പാലക്കാട്: നാല് വയസുകാരനെ പള്ളിയുടെ കുളത്തില് മരിച്ച നിലയില് കണ്ടെത്തി. കപ്പൂർ... -
60000 നെ തൊടാൻ സ്വർണത്തിന്റെ കുത്തിപ്പ്
കൊച്ചി: റെക്കോർഡിനരികില് സ്വർണവില. ഗ്രാമിന് ഇന്ന് 60 രൂപയാണ് വർദ്ധിച്ചത്. 7,450...