ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു : ബെംഗളൂരുവിൽ തിങ്കളാഴ്ച വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും ,കുമബാലഗൊഡു സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെയാണ് വൈദ്യുതി മുടങ്ങുക. ഭീമനകുപ്പെ ഗ്രാമ, വിനായകനഗർ, റോഡിപാർക്ക്, ഫിഷ് ഫാക്ടറി, ഗെരുപാളയ ഗ്രാമ, ഗെരുപാളയ ഇൻഡസ്ട്രിയൽ ഏരിയ, ആഞ്ചെപാളയ, ഹൊസപാളയ, കന്മിനകെ, കുംബൾഗൊഡു ഇൻഡസ്ട്രിയൽ ഏരിയ, കരുബലെ, ഗുഡിമാവു, ദേവഗരെ കോളനി, ഗംഗസാന്ദ്ര, ആനെപാളയ, ദൊഡ്ഡിപാളയ, തിപ്പുരു, ചിനക്കുർച്ചി, കെഞ്ചനപാളയ തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും വൈദ്യുതി മുടങ്ങുക.

Read More

1600 കോടി രൂപ കുടിശിക;സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയുടെ വക്കിൽ.

ബെംഗളൂരു: സംസ്ഥാനത്തെ അഞ്ച് വൈദ്യുതി വിതരണ കമ്പനികളുമായി (എസ്കോംസ്) വൈദ്യുതി പ്രതിസന്ധിയുടെ വക്കിലാണ് കർണാടക ,കൽക്കരി വിതരണത്തിനും പുനരുപയോഗ ഉർജ്ജ കമ്പനികൾക്കും കർണാടക പവർ കോർപ്പറേഷൻ (കെപിസിഎൽ) ഇതുവരെ 1600 കോടി രൂപ കുടിശ്ശിക അടയ്ക്കാൻ ഉണ്ട്. കൂടാതെ വൈദ്യുതി കുടിശ്ശികയിൽ കർണാടക 1,000 കോടി രൂപ കേന്ദ്രത്തിന് നൽകാനുണ്ടെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. 2,600 കോടി രൂപയുടെ കുടിശ്ശിക തീർക്കുന്നതിൽ പരാജയപ്പെട്ടാൽ വെറും 2-3 ദിവസത്തെ കൽക്കരി ശേഖരത്തിൽ നിലനിൽക്കുന്ന കർണാടകയെ ആഴത്തിലുള്ള ഉർജ്ജ പ്രതിസന്ധിയിലേക്ക് തള്ളിവിടപ്പെടും. സംസ്ഥാനത്തിന് കൽക്കരി വിതരണ കമ്പനികളുമായി 1,000…

Read More

സംസ്ഥാനത്ത് ശനിയാഴ്ച മുതൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: കെപിടിസിഎല്ലും ബെസ്കോമും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ ഒക്ടോബർ 16 മുതൽ 22 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും. ഒക്ടോബർ 16: ബിടിഎം ലേഔട്ട് ഹോംഗസന്ദ്ര 10 മുതൽ 16 വരെ മെയിൻ, മൈക്കോ ലേഔട്ട്, നാഗനാഥപുര, സി കെ നഗർ, ഹോസ റോഡ്, ദൊഡ്ഡതോഗുരു, എച്ച്എസ്ആർ 21, 22 ക്രോസ് റോഡ്, സെക്ടർ III, സൗത്ത് സിറ്റി, ബിഡിഎ പാർക്കിന് സമീപം, എൽ & ടി സൗത്ത് സിറ്റി, നായക് ലേടഔട്ട്, സുരഭിനഗർ , ജംബുസവാരി ദിന്നെ, IDBI ലേഔട്ട്,…

Read More

നഗരത്തിൽ തുടർച്ചയായി വൈദ്യതി മുടങ്ങും

ബെംഗളൂരു: ജയനഗർ സബ്സ്റ്റേഷന് കീഴിലുള്ള സ്ഥലങ്ങളിൽ ജൂലൈ 12 മുതൽ ജൂലൈ 17 വരെ വൈദ്യുതി മുടക്കം അനുഭവപ്പെടുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അറിയിച്ചു. ബെസ്‌കോം ഏറ്റെടുക്കുന്ന അടിയന്തരമായ അട്ട കുട്ടാ പണികൾ കാരണം എച്എസ്ആർ ലേഔട്ട്, വിൽസൺ ഗാർഡൻ തുടങ്ങിയ പ്രദേശങ്ങൾ രാവിലെ 10 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടക്കം നേരിടേണ്ടിവരും. ജൂലൈ 12 മുതൽ ജൂലൈ 14 വരെ ഇനിപ്പറയുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം നേരിടും.കെ‌എച്ച് റോഡ്, സിദ്ധയ്യ റോഡ്, സുധാമനഗര, ആഞ്ജനേയ ലേഔട്ട്,…

Read More

ന​ഗരത്തെ മാലിന്യത്തിൽ നിന്ന് കരകയറ്റും; മാലിന്യത്തെ വൈദ്യുതിയാക്കി മാറ്റാനുള്ള പ്ലാന്റ് ഉടനെന്ന് ഉപമുഖ്യമന്ത്രി

ബെം​ഗളുരു: ബെം​ഗളുരു ന​ഗരത്തെ വലക്കുന്ന മാലിന്യ പ്രശ്നത്തിന് ഇനി വിട. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് ഉടൻ ആരംഭികുമെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര. ബെം​ഗളുരു വികസനത്തിന്റെ കൂടി ചുമതലയുള്ള ജി പരമേശ്വര കഴിഞ്ഞമാസം ഫ്രാൻസ് സന്ദർശിച്ച് ഇത്തരത്തിൽ പ്രവർത്തിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനങ്ങളെ നേരിട്ട് പഠിച്ചിരുന്നു.

Read More

ബെം​ഗളുരുവിലെ പ്രശ്നക്കാരനായ മാലിന്യം ഇനി വൈദ്യുതിയാകും

ബെം​ഗളുരു: മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫ്രഞ്ച് സാങ്കേതിക വിദ്യയുമായി സർക്കാർ രം​ഗത്ത്. ചിക്കനാ​ഗമം​ഗലയിൽ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് നിർമ്മിക്കും.

Read More
Click Here to Follow Us