സംസ്ഥാനത്ത് ശനിയാഴ്ച മുതൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: കെപിടിസിഎല്ലും ബെസ്കോമും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ ഒക്ടോബർ 16 മുതൽ 22 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

ഒക്ടോബർ 16: ബിടിഎം ലേഔട്ട് ഹോംഗസന്ദ്ര 10 മുതൽ 16 വരെ മെയിൻ, മൈക്കോ ലേഔട്ട്, നാഗനാഥപുര, സി കെ നഗർ, ഹോസ റോഡ്, ദൊഡ്ഡതോഗുരു, എച്ച്എസ്ആർ 21, 22 ക്രോസ് റോഡ്, സെക്ടർ III, സൗത്ത് സിറ്റി, ബിഡിഎ പാർക്കിന് സമീപം, എൽ & ടി സൗത്ത് സിറ്റി, നായക് ലേടഔട്ട്, സുരഭിനഗർ , ജംബുസവാരി ദിന്നെ, IDBI ലേഔട്ട്, സൗത്ത് അവന്യൂ, ഗോട്ടിഗെരെ മെയിൻ റോഡ്, മീനാക്ഷി ലേഔട്ട്.

  ബെംഗളൂരുവിൽ വൻ വ്യാജമരുന്ന് വേട്ട: 5 കോടിയുടെ വ്യാജമരുന്നുകളും ലേബലുകളും പിടിച്ചെടുത്തു

ഒക്ടോബർ 18: നാഗനാഥപുര, സിബി ഗേറ്റ്, എഇസിഎസ് ലേഔട്ട് ബി ബ്ലോക്ക്, ഇലക്ട്രോണിക് സിറ്റി, കോനപ്പന അഗ്രഹാര, ദൊദ്ദത്തൊഗുരു, എച്ച്എസ്ആർ ലേഔട്ട് സെക്ടർ 7.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫ്രോഡ് റാലി: പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യം
[masterslider id="10"]

Related posts