രാമക്ഷേത്രം സന്ദർശിക്കാൻ 350 മുസ്ലിം സഹോദരങ്ങൾ നഗ്നപാദരായി നടന്നത് 150 കിലോമീറ്റർ; വൈറൽ ആയി വിഡിയോ

അയോധ്യ: രാമജന്മഭൂമി അയോധ്യയിൽ നിർമിച്ച രാമക്ഷേത്രം ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ജാതി-മത-വർഗ വ്യത്യാസമില്ലാതെ കോടിക്കണക്കിന് ഇന്ത്യക്കാരാണ് രാമദർശനം നേടാൻ എത്തുന്നത്. ഇപ്പോൾ ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 350 ഓളം മുസ്ലീങ്ങളാണ് കാൽനടയായി അയോധ്യയിലേക്ക് പോകുകയും ശ്രീരാമനെ ദർശിക്കുകയും ചെയ്തത്. നൂറുകണക്കിന് മുസ്ലീങ്ങൾ രാമനെ ദർശിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. https://twitter.com/neha_bisht12/status/1752617066090082750?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1752617066090082750%7Ctwgr%5E8cb939026b271225c6e353f6ab761752fad95495%7Ctwcon%5Es1_&ref_url=https%3A%2F%2Fvistaranews.com%2Fnational%2F350-muslims-undertake-6-days-foot-march-to-ayodhya-from-lucknow-to-darshan-ram-mandir%2F572441.html സ്ത്രീകളടക്കം 350 മുസ്ലീങ്ങളാണ് 150കിലോമീറ്റർ നടന്ന് അയോധ്യയിൽ എത്തിയത്. “ഭഗവാൻ ശ്രീരാമൻ എല്ലാ ഭാരതീയരുടെയും പൂർവ്വികനാണ്. ഞങ്ങൾ അദ്ദേഹത്തിന്റെ ദർശനത്തിനായി നഗ്നപാദരായി നടന്നു. ഇപ്പോൾ ദർശനം…

Read More

ആരാധകനെ പിന്തുടര്‍ന്ന് സ്‌നേഹ സമ്മാനം നല്‍കി സച്ചിന്‍; വൈറല്‍ വീഡിയോ കാണാം

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ആരാധിക്കാത്തവരായി ആരും ഉണ്ടാവില്ല. അത്രമേല്‍ ആവേശവും വികാരവുമാണ് ആരാധകര്‍ക്ക് സച്ചിന്‍. അത്തരത്തില്‍ ഒരു ആരാധകനുമൊത്തുള്ള അപൂര്‍വ കൂടിക്കാഴ്ചയുടെ വീഡിയോ സച്ചിന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടു. സാധാരണ പതിവ് ആരാധകര്‍ സച്ചിനെ തേടിപ്പോവുകയാണെങ്കില്‍ ഇവിടെ സച്ചിന്‍ തന്നെ ആരാധകനെ തേടിപ്പോകുകയായിരുന്നു. Sachin meets TENDULKAR. 😋 It fills my heart with joy when I see so much love showered on me. It is the love from the people that keeps…

Read More

ജെ സി ബിയുടെ അടിയിൽപെട്ട് ഗുരുതരമായി പരിക്കേറ്റ പാമ്പിന് ശസ്ത്രക്രിയ വിജയകരം

ബെംഗളൂരു : വിവിധ രോഗങ്ങളും അപകടങ്ങളും മൂലം ബുദ്ധിമുട്ടുന്നവരെ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ എങ്ങനെ ആളുകളുടെ ജീവൻ രക്ഷിക്കുന്നു എന്ന് നമ്മൾ എല്ലാവരും സ്ഥിരം കാണുന്നതാണ്. എന്നാൽ ബെൽഗാമിൽ ജെ.സി.ബിക്ക് അടിയിൽപ്പെട്ട് ജീവനുവേണ്ടി മല്ലിടുകയായിരുന്ന മൂർഖൻ പാമ്പിനെ വിജയകരമായ ശസ്ത്രക്രിയ നടത്തി ഡോക്ടർ രക്ഷപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച, ബെൽഗാം താലൂക്കിലെ കെദ്‌നൂർ ഗ്രാമത്തിലെ കൃഷിഭൂമിയിൽ കർഷകർ ജോലി ചെയ്യുന്നതിനിടെ, കഴുത്തിലും വയറിലും ജെസിബി ഇടിച്ച് മൂർഖന് ഗുരുതരമായി പരിക്കേറ്റത്. പാമ്പിന്റെ ശരീരത്തിന്റെ ഉൾഭാഗം പുറത്ത് വന്ന് ജീവിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിയിരുന്നു. ഉടൻ തന്നെ…

Read More

ഫോണില്ലാതെ ഒരു മാസം കഴിയാമോ? 8 ലക്ഷം സമ്മാനമായി കിട്ടും!!! എങ്ങനെ എന്നല്ലേ??

സ്മാർട്ട്‍ഫോണില്ലാതെ നിങ്ങള്‍ക്ക് എത്ര ദിവസം കഴിയാനാവും? ഒരുമാസം പോയിട്ട് ഒരു ദിവസം പോലും കഴിയില്ല ചിലർക്ക്. എന്നാൽ അങ്ങനെ പറ്റുന്നവർക്ക് പ്രമുഖ യോഗർട്ട് കമ്പനിയായ Siggi’s നല്‍കുന്നത് എട്ടുലക്ഷം രൂപയാണ്. അവരുടെ പുതിയ ‘ഡിജിറ്റല്‍ ഡീടോക്സ് പ്രോഗ്രാ’മിന്റെ ഭാഗമായിട്ടാണ് ഈ ഓഫർ. ‘ഡ്രൈ ജനുവരി’യെ കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അതുപോലെ ഒരുമാസം മുഴുവനായും സ്മാർട്ട് ഫോണില്ലാതെ കഴിയുക എന്നതാണ് ഈ ചലഞ്ച്. സ്മാർട്ട് ഫോണിനും അപ്പുറമുള്ള യഥാർത്ഥമായ ഒരു ലോകത്ത് ജീവിക്കുക എന്നതാണ് ഈ ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. അതിനായി,…

Read More

പതിവിലും നേരെത്തെ; പിങ്ക് നിറത്തിൽ പൂത്തുലഞ്ഞ് നമ്മ ബെംഗളൂരു

pink flower

ബെംഗളൂരു: വസന്തത്തിന് എന്തുക്കൊണ്ടാകും ബെംഗുളൂരു നഗരത്തിനോട് ഇത്ര പ്രണയം? രാജ്യത്തെ ഏറ്റവും സുന്ദരമായ നഗരമായ ‘ഗാര്‍ഡന്‍ സിറ്റി’, പിങ്ക് നിറമുള്ള പുഷ്പങ്ങളാൽ അടിമുടി പൂത്തുലഞ്ഞ് പ്രണയാതുരമായിരിക്കുകയാണ് . നിരവധി പിങ്ക് ട്രമ്പറ്റ് മരങ്ങൾ മനോഹരമായ പൂക്കൾ വിരിഞ്ഞതിനാൽ ഈ വർഷം വളരെ നേരത്തെ തന്നെ ബെംഗളൂരു നഗരം പിങ്ക് ലുക്ക് അണിഞ്ഞിരുന്നു. ചിലർ ഒന്നിലധികം ചിത്രങ്ങൾ ഓൺലൈനിൽ പങ്കിട്ടതോടെ നെറ്റിസെൻസ് ആവേശത്തിലാണ്. സൂര്യ കിരണങ്ങള്‍ ഈ പിങ്ക് ട്രമ്പറ്റ് പുഷ്പങ്ങള്‍ക്കും പൂമരങ്ങള്‍ക്കും കൂടുതല്‍ വശ്യത സമ്മാനിക്കുന്ന പ്രഭാതങ്ങളും സായ്ഹ്നങ്ങളും നഗരം ഒരു മാന്ത്രികലോകമായി തീരുന്നു.…

Read More

സെക്‌സുമായി ബന്ധപ്പെട്ട് 2023ല്‍ ഏറ്റവുമധികം ഗൂഗിളിൽ സെര്‍ച്ച് ചെയ്ത ചോദ്യങ്ങള്‍ അറിയാണോ? വായിക്കാം ഗൂഗിൾ പുറത്തുവിട്ട പട്ടിക

എന്തു സംശയം തോന്നിയാലും ഉടന്‍ തന്നെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുന്നതാണ് ഇന്നത്തെ രീതി. ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ ചോദിച്ച ചില സംശയങ്ങള്‍ കണ്ടാല്‍ പലപ്പോഴും ചിരി വരാറുണ്ട്. ഓരോ കൊല്ലവും വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ഏറ്റവുമധികം സെര്‍ച്ച് ചെയ്ത പ്രമുഖ പേരുകള്‍ അടക്കമുള്ളവയുടെ ലിസ്റ്റ് ഗൂഗിള്‍ പുറത്തുവിടാറുണ്ട്. 2023ല്‍ സെക്‌സുമായി ബന്ധപ്പെട്ട് ഏറ്റവുമധികം സെര്‍ച്ച് ചെയ്ത ചോദ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിള്‍. What is the speed bump position? ഈ ചോദ്യമാണ് 2023ല്‍ സെക്‌സുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേര്‍ ഗൂഗിളില്‍…

Read More

പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച പരിക്കേറ്റ മയിലിന് ചികിത്സ നൽകി ഡോക്ടർ

ബെംഗളൂരു : സാധാരണ മനുഷ്യരെ മാത്രം ചികിൽസിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ നമ്മൾ കാണാറുണ്ട്. എന്നാൽ മയിലിനും ചികിത്സ നൽകി പരിചരിച്ച സംഭവം നടന്നത് സണ്ടൂർ താലൂക്കിലെ താരാനഗർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ്. തോരങ്കല്ല് വനമേഖലയിൽ പരിക്കേറ്റ് നടക്കാൻ കഴിയാത്ത മയിലിനെ രഘു വനംവകുപ്പ് ഉദ്യോഗസ്ഥൻ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ മയിലിന്റെ ആരോഗ്യനിലയുടെ ഗൗരവം മനസ്സിലാക്കിയ ഉദ്യോഗസ്ഥൻ മയിലിനെ അടുത്തുള്ള താരാനഗർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഡോ.സുനിത, ഡോ.ഹരീഷ്, താരാനഗർ, ശിവഗംഗ, ശങ്കര് ജീവനക്കാരുടെ സാന്നിധ്യത്തിൽ മെയിലിന് ചികിത്സ നൽകി. സണ്ടൂർ താലൂക്കിലെ വനമേഖലയിൽ നിരവധി മൃഗങ്ങളും…

Read More

പ്രിയപ്പെട്ട നായയ്ക്ക് വിശേഷം; സെമന്ത പരിപാടി നടത്തി വീട്ടുകാർ

ബെംഗളൂരു: ഗർഭിണിയായിരിക്കുമ്പോൾ സ്ത്രീകൾ സെമന്ത പരിപാടി നടത്തുന്നത് പതിവാണ്. എന്നാൽ മറുവശത്ത്, പ്രിയപ്പെട്ട വളർത്തുനായയ്ക്ക് ഒരു പരമ്പരാഗത സെമന്ത പരിപാടി നൽകിയത് ആളുകൾക്ക് ഇടയിൽ അത്ഭുതമായി. ഹൊസദുർഗ താലൂക്കിലെ കട്ടെ ഗ്രാമത്തിലെ വീട്ടിലാണ് സംഭവം. 13 മാസം പ്രായമുള്ള റൂബി എന്ന നായയെ വളരെ സ്‌നേഹത്തോടെയാണ് ഉടമ വളർത്തുന്നത്. ഇതിനിടെയാണ് നായയ്ക്ക് സെമന്ത പരിപാടി വീട്ടുകാർ നടത്തിയത്. പരിപാടിക്കിടെ റൂബി നിശബ്ദമായി ഇരുന്നു കൊടുത്തത് കൊണ്ട് എല്ലാ സേവകളും ചടങ്ങുകളും മനോഹരമായി തന്നെ ചെയ്തു. ഇതിന്റെ വീഡിയോ എങ്ങും വൈറലായിരിക്കുകയാണ്. രണ്ട് മാസം ഗർഭിണിയായ…

Read More

ബെംഗളൂരുവിൽ ആട്ടിൻകുട്ടിയെ മുലയൂട്ടി നായ; അപൂർവ കാഴ്ച

ബെംഗളൂരു : ദൊഡ്ഡബല്ലാപൂർ താലൂക്കിലെ രഘുനാപൂരിലെ കൃഷ്ണപ്രസാദിന്റെ നായയോടുള്ള ആട്ടിൻകുട്ടിയുടെ സ്നേഹം ഹൃദയസ്പർശിയാണ്. 20 ദിവസം മുമ്പാണ് ഈ നായ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഭംഗിയുള്ള നായകുട്ടികളെ വളർത്താൻ മറ്റാരോ കൊണ്ടുപോയി. അതേ സമയം കൃഷ്ണപ്രസാദിന്റെ ആടുകളിൽ ഒന്ന് പ്രസവിക്കുകയും ചെയ്തു. നായ്ക്കുട്ടികൾക്ക് മുലയൂട്ടാനുള്ള അവസരം നഷ്ടമായ ഒരു അമ്മ നായ ആട്ടിൻകുട്ടിയെ മുലയൂട്ടുന്നതിലാണ് ഇപ്പോൾ സന്തോഷിക്കുന്നു. നായ ദിവസവും ആടുകളെ പാലൂട്ടും. ഈ സാഹചര്യത്തിൽ, ആരെങ്കിലും അടുത്ത് പോയാൽ, അത് കുരയ്ക്കുകയും കടിക്കുകയും ചെയ്യും. ആട്ടിന് കുഞ്ഞ് യഥാർത്ഥ അമ്മയുടെ അടുത്ത്…

Read More

മൂന്ന് വയസുകാരൻ വീട്ടുകാർ അറിയാതെ പ്രണയിനിക്ക് സമ്മാനിച്ചത് 12 ലക്ഷത്തിന്റെ സ്വർണക്കട്ടി

ഇന്ന് കൊച്ചു കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ പ്രണയം ഉണ്ട്. അങ്ങനെ ഒരു കൗതുകമായ ഒരു കുഞ്ഞ് പ്രണയകഥയാണ് ഇപ്പോൾ വൈറൽ. വീട്ടിലിരുന്ന് തന്‍റെ കൂട്ടുകാരിയെ കുറിച്ച്‌ സ്വപ്നം കണ്ടിരിക്കുകയായിരുന്നു നഴ്സറി വിദ്യാര്‍ഥിയായ കൊച്ചു പയ്യൻ. അപ്പോഴിതാ അവന്‍റെ വീട്ടുകാര്‍ പറയുന്നു ‘ ഈ ഇരിക്കുന്ന 100 ഗ്രാമിന്‍റെ 2 സ്വര്‍ണക്കട്ടി ഇവൻ വലുതാകുമ്പോള്‍ വിവാഹം കഴിക്കുന്ന പെണ്ണിനുള്ളതണെന്ന്. കേട്ടപാതി ആ സ്വര്‍ണക്കട്ടിയുമെടുത്ത് പയ്യൻ അടുത്ത ദിവസം സ്കൂളിലെത്തി. എന്നിട്ട് തന്‍റെ പ്രിയതമയ്ക്ക് സ്വര്‍ണക്കട്ടിയും കൊടുത്ത് മാസായി വിവാഹാഭ്യര്‍ഥനയും നടത്തി. കിട്ടിയ സ്വര്‍ണക്കട്ടിയുമായി കൂട്ടികാരി…

Read More