ജെ സി ബിയുടെ അടിയിൽപെട്ട് ഗുരുതരമായി പരിക്കേറ്റ പാമ്പിന് ശസ്ത്രക്രിയ വിജയകരം

ബെംഗളൂരു : വിവിധ രോഗങ്ങളും അപകടങ്ങളും മൂലം ബുദ്ധിമുട്ടുന്നവരെ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ എങ്ങനെ ആളുകളുടെ ജീവൻ രക്ഷിക്കുന്നു എന്ന് നമ്മൾ എല്ലാവരും സ്ഥിരം കാണുന്നതാണ്.

എന്നാൽ ബെൽഗാമിൽ ജെ.സി.ബിക്ക് അടിയിൽപ്പെട്ട് ജീവനുവേണ്ടി മല്ലിടുകയായിരുന്ന മൂർഖൻ പാമ്പിനെ വിജയകരമായ ശസ്ത്രക്രിയ നടത്തി ഡോക്ടർ രക്ഷപ്പെടുത്തി.

കഴിഞ്ഞ വെള്ളിയാഴ്ച, ബെൽഗാം താലൂക്കിലെ കെദ്‌നൂർ ഗ്രാമത്തിലെ കൃഷിഭൂമിയിൽ കർഷകർ ജോലി ചെയ്യുന്നതിനിടെ, കഴുത്തിലും വയറിലും ജെസിബി ഇടിച്ച് മൂർഖന് ഗുരുതരമായി പരിക്കേറ്റത്.

  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ

പാമ്പിന്റെ ശരീരത്തിന്റെ ഉൾഭാഗം പുറത്ത് വന്ന് ജീവിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിയിരുന്നു.

ഉടൻ തന്നെ ഫാമിന്റെ ഉടമ ഇഴജന്തു വിദഗ്ധനായ കേതനെ വിളിച്ച് പാമ്പിനെ രക്ഷിക്കാൻ ആവശ്യപ്പെട്ടു.

സ്ഥലത്തെത്തിയ ഉരഗ വിദഗ്ധൻ കേതൻ ഉടൻ തന്നെ മൃഗത്തെ സുരക്ഷിതമായി പെട്ടിയിലാക്കി ബെൽഗാമിലെ മഹന്തേഷ് നഗറിലെ സർക്കാർ മൾട്ടിസ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയിലെത്തിച്ചത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
[masterslider id="10"]

Related posts