മലയാളിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കൊല്ലം പാരപിള്ളി മാങ്കൂട്ടത്തിൽ എൻ ബാബുവിനെ (64) ബെംഗളൂരു രാംപുരയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.

ഭാര്യയും മകളും നാട്ടിലയത്തിനാൽ ബാബു വീട്ടിൽ തനിച്ചായിരുന്നു. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പോലീസ് റിപ്പോർട്ട്.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

നിലവിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഈസ്റ്റ്‌ പോയിന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് കൽപള്ളി ശമശാനത്തിൽ 12:00 മണിക്ക് നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts