കർണാടകയിൽ ചെറിയ പെരുന്നാള്‍ നാളെ; പെരുന്നാൾ നമസ്കാര സ്ഥലങ്ങൾ ഇവിടെ വായിക്കാം

ബെംഗളൂരു : ശവ്വാൽ മാസപ്പിറ കണ്ട വിവരം ലഭിക്കാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി കേരളത്തിലും ബെംഗളുരുവിലും നാളെ ചെറിയ പെരുന്നാള്‍.

നഗരത്തിൽ കനത്ത മഴയിലും ചെരിപ്പ്, ഫാൻസി കടകൾ, അത്തർ വില്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വലിയ തിരക്ക്.

പെരുന്നാൾ നമസ്കാര സ്ഥലങ്ങൾ :

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

കോവിഡ് നിയന്ത്രങ്ങളിൽ ഇളവ് വരുത്തിയതോടെ ഈദ്ഗാഹുകളിലും ഇത്തവണ പെരുന്നാൾ നമസ്ക്കാരം നടക്കും. ചാമ്‌രാജ്പെട്ട് , ശിവാജിനഗർ, മൈസൂരു റോഡ്, ജയനഗർ, അൾസൂർ എന്നിടവങ്ങളിലെ ഈദ്ഗാഹുകളിൽ ഒരുക്കങ്ങൾ പൂർത്തിയായി.

സഫീന ഗാർഡനിയിലെ ഈദ്ഗാഹിൽ പെരുന്നാൾ നമസ്ക്കാരം നാളെ രാവിലെ 8 .30 നു ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts