സിൽവർ ലൈൻ സർവെ തുടരാം; സുപ്രീം കോടതി

ദില്ലി: സിൽവർ ലൈൻ സർവെ തുടരാമെന്ന് സുപ്രീം കോടതി വിധി. സിൽവർ ലൈൻ സർവെ തടയണമെന്ന ഹർജികൾ സുപ്രീം കോടതി തള്ളികൊണ്ടാണ് വിധി പ്രഖ്യാപനം

അഭിമാന പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നടത്തുന്നതിൽ തെറ്റെന്തെന്ന് കോടതി. കൂടാതെ നടപടികളിൽ ഇടപെടാനാകില്ലെന്നും കോടതി നിലപാട് വ്യക്തമാക്കി.

  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ

സർവേ തടഞ്ഞ സിംഗിൾ ബെഞ്ച് നടപടികൾക്കും സുപ്രീം കോടതിയുടെ വിമർശനംസർവേ തുടരാമെന്നും കേസ് ബുധനാഴ്ച പരിഗണിക്കുമെന്നും കോടതി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts