ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനങ്ങളുടെ വിഭജന ലംഘനം; അന്വേഷിക്കാൻ ഡിജിസിഎ ഉത്തരവ്.

ജനുവരി 9 ന് ബെംഗളൂരു വിമാനത്താവളത്തിന് മുകളിൽ രണ്ട് ഇൻഡിഗോ വിമാനങ്ങൾ മിഡ്-എയർ കൂട്ടിയിടി ഒഴിവാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ബുധനാഴ്ച അറിയിച്ചു.

കുറ്റക്കാരായവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഡിജിസിഎ മേധാവി അരുൺ കുമാർ പറഞ്ഞു. — 6E455 (ബെംഗളൂരു മുതൽ കൊൽക്കത്ത), 6E246 (ബെംഗളൂരു മുതൽ ഭുവനേശ്വർ വരെ) — എന്നീ രണ്ട് ഇൻഡിഗോ വിമാനങ്ങളാണ് ബംഗളൂരു വിമാനത്താവളത്തിൽ ‘വിഭജനത്തിന്റെ ലംഘന’ത്തിൽ ഏർപ്പെട്ടത്.

  കേരളം ഒന്നാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പം; പ്രതികരണവുമായി മുഖ്യമന്ത്രി

റഡാർ കൺട്രോളർ തകരാർ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ഫ്ലൈറ്റ് ഡെക്കുകളിലെയും പൈലറ്റുമാരെ ഉടൻ അറിയിച്ചതിനാൽ എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരായി. അതിലൂടെ വൻ അപകടമാണ് ഒഴിവായത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്യാസ് തീർന്നപ്പോൾ അന്താരാഷ്ട്രം മനസ്സിലായി; കോട്ടപ്പള്ളി പ്രഭാകരന്റെ അന്നത്തെ കോമഡി, ഇന്നത്തെ ട്രാജഡി! സോഷ്യൽ മീഡിയയിൽ സന്ദേശം വീണ്ടും ഹിറ്റാവുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us