മാർച്ചിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; 30 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

ബെംഗളൂരു : പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാർ എന്നിവരുൾപ്പെടെ 30 കോൺഗ്രസ് നേതാക്കൾക്കെതിരെ കർണാടക പോലീസ് ഞായറാഴ്ച ‘വെള്ളത്തിനായി നടത്തം’ മാർച്ച് നടത്തുന്നതിനിടെ കോവിഡ് -19 മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുത്തു. തമിഴ്‌നാടുമായി നിയമക്കുരുക്കിൽ കുടുങ്ങിയ മേക്കേദാട്ടു കുടിവെള്ള പദ്ധതി നടപ്പാക്കലുമായി ബന്ധപ്പെട്ടാണ് കൺഗ്രെസ്സ് മാർച്ച് നടത്തിയത്.

  രാഘവ് ഛദ്ദ ബിജെപിയിലേക്ക് പോയതോടെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് 10 ലക്ഷത്തോളം പേർ, പോയവരിൽ കൂടുതലും ജെന്‍സികൾ

രാമനഗര ജില്ലയിലെ കനകപുര ടൗൺ തഹസിൽദാർ വിശ്വനാഥിന്റെ സത്തനൂർ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസിയിലെയും കർണാടക പകർച്ചവ്യാധി നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരവും പോലീസ് കേസെടുത്തു. ഡികെ സുരേഷ്, വീരപ്പ മൊയ്‌ലി, ജി പരമേശര, ഈശ്വര ഖണ്ഡ്രെ തുടങ്ങിയ കോൺഗ്രസ് നേതാക്കളും പ്രതികളാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഷ്ടം അടിവസ്ത്രങ്ങളോട്; സ്ത്രീകളുടെ ഉറക്കം കെടുത്തിയ 'സൈക്കോ' മോഷ്ടാവ് പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us