15-18 വയസ് പ്രായമുള്ളവർക്ക് വാക്സിനേഷൻ; തെളിവായി കോളേജ് ഐഡി നിരസിച്ചു.

ബെംഗളൂരു: കോ-വിൻ പോർട്ടൽ 15-18 വയസ് പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള തെളിവായി വിദ്യാർത്ഥികളുടെ കോളേജ് ഐഡികൾ സ്വീകരിക്കുന്നില്ലെന്ന് ബിബിഎംപി വാക്സിനേഷൻ സംഘം വർത്തൂരിലെ സർക്കാർ പിയു കോളേജിൽ കണ്ടെത്തി.

കൗമാരക്കാർക്ക് കുത്തിവയ്പ്പ് നൽകുന്നതിന് കോളേജ് ഐഡികാർഡ് ഐഡി പ്രൂഫായി സ്വീകരിക്കുമെന്ന് പൗരസമിതിയുടെ പ്രഖ്യാപനം ഉണ്ടായിട്ടും ഇത് സംഭവിച്ചു. അതുകൊണ്ടുതന്നെ, വിദ്യാർത്ഥികൾക്ക് കുത്തിവയ്പ്പ് നൽകുന്നതിന് ആധാർ മാത്രം തെളിവായി സ്വീകരിക്കാൻ പൗരസമിതി തീരുമാനിക്കുകയായിരുന്നു.

  ആര് കേരളത്തിന്റെ അമരക്കാരൻ? വേണുഗോപാലിന്റെ അംഗബലം, സതീശന്റെ ജനപ്രീതി, ചെന്നിത്തലയുടെ പരിചയസമ്പത്ത്; ഇന്നും ചര്‍ച്ച

ആധാർ കാർഡുള്ളവരെ മാത്രം വാക്സിനേഷൻ എടുക്കാൻ വേണ്ടി അയയ്ക്കാൻ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ബിബിഎംപിയുടെ മൊബൈൽ വാക്‌സിനേഷൻ ടീമിൽ നിന്നുള്ള ഡോ അദിതി ലോഖണ്ഡേ സംഗേവാർ പറഞ്ഞു. കോളേജിലെ 1,184 ഒന്നും രണ്ടും വർഷ പിയു വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകുന്നതിനായി ഡോ.സംഗേവാറിന്റെ സംഘം 1,000 കോവാക്സിൻ ഡോസുകൾ കൊണ്ടുവന്നിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഐഎസ്ആർഒ ക്യാമ്പസിന് മുകളിൽ ഡ്രോൺ; സുരക്ഷാ വീഴ്ചയിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലക്ഷങ്ങളുടെ ശമ്പളം, ആഡംബര ഫ്ലാറ്റ്; എന്നിട്ടും ഉള്ളിൽ ശൂന്യത! ഐടി നഗരത്തിലെ യുവാക്കൾക്കിടയിൽ പടരുന്ന ആങ്‌സൈറ്റി; വൈറലായി ബെംഗളൂരു ടെക്കിയുടെ വീഡിയോ
[masterslider id="10"]

Related posts