സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മാലിന്യ കരാറുകാർ

ബെംഗളൂരു: ജനുവരി 1 മുതൽ തുടങ്ങാൻ ഇരുന്ന പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് ബെംഗളൂരുവിലെ മാലിന്യ കരാറുകാർ പറഞ്ഞതോടെ ബിബിഎംപി പ്രതിസന്ധിലായി. ബെംഗളൂരുവിൽ നിന്നുള്ള ഗാർബേജ് ക്ലീനിംഗ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ഡിസംബർ 8 ന് തങ്ങളുടെ പ്രശ്‌നങ്ങൾ നിരത്തി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

ജൂൺ, സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ എന്നിങ്ങനെ അഞ്ച് മാസമായി ബിബിഎംപി ഞങ്ങളുടെ ബില്ലുകൾ ക്ലിയർ ചെയ്തിട്ടില്ലെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്എൻ ബാലസുബ്രഹ്മണ്യ പറഞ്ഞു. പ്രതിമാസ ബില്ലുകൾ 40 കോടി രൂപയായി കണക്കാക്കിയാൽ, ബിബിഎംപിയുടെ മൊത്തം കുടിശ്ശിക ഞങ്ങൾക്ക് 200 കോടിയിലധികം വരും ബാലസുബ്രഹ്മണ്യ പറഞ്ഞു.

  'മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി പിഷാരടി'; രാഹുലിന്റെ പാത പിന്തുടരുമെന്നും പ്രഖ്യാപനം; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

“ഓട്ടോ-ടിപ്പർ ഡ്രൈവർമാർക്ക് ഭക്ഷണം നൽകിയതിനാൽ ജൂൺ മാസത്തേക്കുള്ള പണം അവർ കുറയ്ക്കുമെന്ന് ഫിനാൻസ് സ്‌പെഷ്യൽ കമ്മീഷണർ പറഞ്ഞു. ഞങ്ങൾ അവരുമായി അത്തരമൊരു കരാറിൽ ഏർപ്പെട്ടിട്ടില്ല,”എന്ന് ബാലസുബ്രഹ്മണ്യ കൂട്ടിച്ചേർത്തു.

  'വരുണ' ചുഴലിക്കാറ്റ്: ബെംഗളൂരുവിൽ പലയിടങ്ങളിലും കനത്ത മഴ; തീരദേശ കർണാടകയിൽ യെല്ലോ അലേർട്ട്

 

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹം നടക്കാത്തതിൽ മനംനൊന്ത് സംസ്ഥാനത്ത് രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts

Click Here to Follow Us