ഒമിക്രോൺ ഇന്ത്യയിലും; കർണാടകയിൽ രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു

 ബംഗളൂരു: ലോകത്തെ ഭീതിയിൽ നിർത്തുന്ന കോവിഡ്​ -19 പുതിയ വകഭേദം ഒമിക്രോൺ ഇന്ത്യയിലും സ്​ഥിരീകരിച്ചു. കർണാടകയിൽ രണ്ടുപേർക്കാണ്​ ഇത്​ സ്​ഥിരീകരിച്ചത്​. ലോകത്ത്​ 25ലധികം  രാജ്യങ്ങളിൽ ഇതിനകം ഒമിക്രോൺ കണ്ടെത്തിയിട്ടുണ്ട്​.

66, 46 വയസുളളവര്‍ക്കാര്‍ രോഗം, ഇരുവരുമായി സമ്പര്‍ക്കം ഉണ്ടായവര്‍ നിരീക്ഷണത്തിലാണ്. സമ്പര്‍ക്കത്തില്‍ വന്നവരുടെ സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്തും. ആശങ്കയുടെ സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

http://h4k.d79.myftpupload.com/archives/79936

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
[masterslider id="10"]

Related posts