സംസ്ഥാനത്ത് ബീഫ് വിറ്റ മലയാളി അറസ്റ്റിൽ.

ബെംഗളൂരു: കർണാടകയിൽ കന്നുകാലി കശാപ്പ് നിരോധനം നിലനിൽക്കെ ബീഫ് വിറ്റ മലയാളിയെ കുടഗ് പോലീസ് അറസ്റ്റു ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവറായ പി. വിനോദാണ് അറസ്റ്റിലായത്. കുടകിന് സമീപം മാനന്തവാടി-തോൽപ്പെട്ടി – കുട്ട വഴി ഗോണിക്കുപ്പ പോകുന്ന റോഡിലാണ് ഇദ്ദേഹം ബീഫ് വിൽപ്പന നടത്തിയത്.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

ചരക്കു സാധനങ്ങൾ കൊണ്ടുപോകുന്ന ഓട്ടോറിക്ഷയിൽ കെട്ടിടനിർമാണ സാമഗ്രികൾക്കിടയിൽ ഒളിപ്പിച്ചുവെച്ചായിരുന്നു ബീഫ് വിൽപ്പന. അതെ സമയം അനധികൃതമായി ബീഫ് വിൽക്കുന്നു എന്ന വിവരം ലഭിച്ച ആർ.എസ്.എസ്. പ്രവർത്തകർ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ജോഡുബീട്ടിക്ക് സമീപം വിൽപ്പന നടത്തവേ ഇദ്ദേഹത്തെ പോലീസ് അറസ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts