ഇഴഞ്ഞുനീങ്ങുന്ന വികസനം ;കുന്ദലഹള്ളി അണ്ടർപാസ്സിന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുകയാണ്

ബെംഗളൂരു : ഐടിപിഎൽ റോഡിലെ കുന്ദലഹള്ളി ഗേറ്റിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അണ്ടർപാസ് പദ്ധതി പൂർത്തീകരിക്കാൻ നൽകിയ അഞ്ചാമത്തെ സമയപരിധിയും അവസാനിച്ചു.സെപ്തംബറിൽ പൂർത്തീകരിക്കേണ്ട പദ്ധതി സ്ഥലമേറ്റെടുപ്പിലെ സങ്കീർണതകൾ കാരണം മുടങ്ങിക്കിടക്കുകയാണ്.

ഐടിപിഎൽ മെയിൻ റോഡിലെ ഗതാഗത തടസ്സങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിനായി ഓൾഡ് എയർപോർട്ട് റോഡിൽ ബൃഹത് ബെംഗളൂരു മഹാനഗര പാലികേയുടെ സിഗ്നൽ രഹിത ഇടനാഴിയുടെ ഭാഗമായാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. 2019 ഫെബ്രുവരി മുതൽ ഇത് നിർമ്മാണത്തിലാണ്.

  ആർത്തവ അവധി ഔദാര്യമല്ല, 'അവകാശം'; നിർബന്ധമായും നൽകണം: കർശന നിലപാട് അറിയിച്ച് ഹൈക്കോടതി 

സൈറ്റിൽ ഒരു കോമേർഷ്യൽ പ്രോപ്പർട്ടി ഏറ്റെടുക്കുന്നതിലെ കാലതാമസമാണ് പദ്ധതി മുടങ്ങാൻ കാരണമെന്ന് ഡിഎച്ചിനോട് സംസാരിച്ച ബിബിഎംപി ചീഫ് എഞ്ചിനീയർ (പ്രോജക്‌ട്‌സ്) എം ലോകേഷ്, പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് നാലാം റിംഗ് റോഡ്; 12 പ്രാന്തപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐആർആർ പദ്ധതി പുനരുജ്ജീവിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us