246 ക്വിന്റൽ അനധികൃത റേഷൻ അരി സംസ്ഥാന പൊലീസ് പിടികൂടി

ബെംഗളൂരു : പൊതുവിതരണ സമ്പ്രദായത്തിലൂടെ (പിഡിഎസ്) വിതരണം ചെയ്യാനിരുന്ന അരിഅനധികൃതമായി കടത്തുന്നത് സംബന്ധിച്ച് ദാവൻഗെരെ ജില്ലാ പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

ബുധനാഴ്ച രാത്രി പതിവ് പരിശോധനയ്ക്കായി വന്ന  ദാവൻഗെരെ റൂറൽ പോലീസ് 246 ക്വിന്റൽ അരി കയറ്റികൊണ്ടുപോകുന്നത് കണ്ടെത്തി. ട്രക്ക് കണ്ടുകെട്ടിയതിന് ശേഷം ചോദ്യം ചെയ്യലിൽ, അരി വില്പനനടത്തിയതുമായി സംബന്ധിക്കുന്ന  രേഖകളൊന്നും പോലീസ് കണ്ടെത്തിയില്ല.

  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച

അനധികൃതമായി പിഡിഎസ് അരി കടത്തിയതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അരിയുടെവില പരിശോധിച്ചുവരികയാണ്.

സംഭവത്തിൽ ദാവൻഗെരെ റൂറൽ പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർചെയ്തിട്ടുണ്ട്. സംഭവം പുറത്ത്തു കൊണ്ടുവന്ന സംഘത്തെ ദാവൻഗെരെ എസ്പി സിബി ഋശ്യന്ത് അഭിനന്ദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts