നടൻ വിജയ് സേതുപതിയെ വിമാനത്താവളത്തിൽ അക്രമിച്ചത് മലയാളി; മദ്യലഹരിയിൽ…

ബെംഗളൂരു : “മക്കൾ സെൽവൻ” വിജയ് സേതുപതിക്ക് നേരെ ഇന്നലെ വിമാനത്താവളത്തിൽ വച്ച അക്രമണം ഉണ്ടായി, കൂടെയുണ്ടായിരുന്ന നടൻ മഹാഗാന്ധിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ അക്രമണം നടത്തിയത് മലയാളി ആണ് എന്നാണ് എറ്റവും പുതിയ വിവരം, നഗരത്തിൽ താമസിക്കുന്ന ജോൺസൺ ആണ് അക്രമണകാരി. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു.

  ബെംഗളൂരുവിൽ ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ പെരുകുന്നു; മൂന്ന് വർഷത്തിനിടെ രക്ഷപ്പെടുത്തിയത് 831 സ്ത്രീകളെ, ആറ് വെബ്‌സൈറ്റുകൾ പൂട്ടിച്ച് പോലീസ്

നടനുമൊത്ത് സെൽഫിയെടുക്കാൻ ഉളള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ഇയാൾ അക്രമണത്തിന് തുനിഞ്ഞത്.

https://twitter.com/Vijayar50360173/status/1455858068172914697?s=20

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts