മൂന്ന് ദിവസം മുമ്പ് കാണാതായ പ്രൊഫസറുടെ മൃതദേഹം ടാങ്കിൽ കണ്ടെത്തി

ബെംഗളൂരു : ശിവമോഗയിലെ അഗ്രികൾച്ചറൽ ആൻഡ് ഹോർട്ടികൾച്ചറൽ സയൻസ് യൂണിവേഴ്സിറ്റി പ്രൊഫസറായ ഡോ. എസ്. ഗംഗാ പ്രസാദിന്റെ മൃതദേഹം ടാങ്കിൽ കണ്ടെത്തി. ഒക്ടോബർ 19 -ന് ദാവങ്കരെ ജില്ലയിലെ ഹൊന്നാലി താലൂക്കിലെ ചിക്കബാസൂരിലെ ടാങ്കിൽ നിന്നാണ് കണ്ടെത്തിയത്.58 വയസ്സുള്ള ഗംഗാ പ്രസാദ് ജനിതക, സസ്യ പ്രജനന വിഭാഗം മേധാവിയായിരുന്നു.

  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു

ഭാര്യ മൂന്ന് ദിവസം മുമ്പ് അദ്ദേഹത്തെ കാണാതായതായി ശിവമോഗയിൽ പോലീസിൽ പരാതി പരാതിപ്പെട്ടിരുന്നു.പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts