നഗരത്തിലെ തൊഴിലാളി ക്യാമ്പുകളിൽ സൗജന്യ വാക്‌സിനേഷൻ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു നഗരത്തിലും അതിന്റെ പരിസര പ്രദേശങ്ങളിലുമായി ഏകദേശം 135 ഓളം തൊഴിലാളി ക്യാമ്പുകളിൽ സംസ്ഥാന തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവെപ്പാരംഭിച്ചു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ഇനിയും ഉപയോഗിക്കാത്ത വാക്സിൻ മേടിച്ചാണ് ഈ തൊഴിലാളി ക്യാമ്പുകളിൽ കുത്തിവെപ്പ് നടത്തുന്നത്.

  യുവതിയെ പിന്തുടര്‍ന്ന് പീഡിപ്പിക്കാൻ ശ്രമം; മൂന്ന് പേരെ വെടിവെച്ചിട്ട് മലയാളി, ഒരാൾ കൊല്ലപ്പെട്ടു

മുഴുവൻ തൊഴിലാളികൾക്കും ഒരു ഡോസ് വാക്സിനെങ്കിലും നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.നഗരത്തിലുടനീളമുള്ള പല സർക്കാർ ആശുപത്രികളിലും വാക്സിൻ ക്ഷാമം ഇല്ലാതായതോടെ സ്വകാര്യ ആശുപത്രികളിൽ ഉപയോഗിക്കാതെ വന്ന വാക്‌സിനുകൾ സർക്കാർ ശേഖരിച്ചു തുടങ്ങി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ അതിക്രമം; റാപ്പിഡോ ഡ്രൈവർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us