ബ്ലാക്ക് ഫംഗസ് കുട്ടികളിലേക്കും…

ബെംഗളൂരു : സംസ്ഥാനത്തെ കുട്ടികളിലും ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തി.

ബെള്ളാരിയിലെ 14 വയസുകാരിക്കും ചിത്രദുർഗ്ഗയിലെ 11 വയസുകാരനുമാണ് ബ്ലാക്ക് ഫംഗസ് കണ്ടെത്തിയത്.

കണ്ണുകളിലേക്ക് രോഗം പകർന്ന കുട്ടികളെ നിംഹാൻസ്, ബൗറിംഗ് ആശുപത്രികളിലാണ് ചികിൽസിക്കുന്നത്.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

രണ്ടു പേരും ടൈപ്പ് 1 പ്രമേഹ രോഗമുള്ളവരാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
[masterslider id="10"]

Related posts