ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 16604 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.44473 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 13.57 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 44473
- ആകെ ഡിസ്ചാര്‍ജ് : 2261590
- ഇന്നത്തെ കേസുകള്‍ : 16604
- ആകെ ആക്റ്റീവ് കേസുകള്‍ : 313730
- ഇന്ന് കോവിഡ് മരണം : 411
- ആകെ കോവിഡ് മരണം : 29090
- ആകെ പോസിറ്റീവ് കേസുകള്‍ : 2604431
- ഇന്നത്തെ പരിശോധനകൾ : 122329
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 29736960
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 3992
- ആകെ പോസിറ്റീവ് കേസുകൾ: 1163229
- ഇന്ന് ഡിസ്ചാര്‍ജ് : 20332
- ആകെ ഡിസ്ചാര്‍ജ് : 1003839
- ആകെ ആക്റ്റീവ് കേസുകള്‍ : 146043
- ഇന്ന് മരണം : 242
- ആകെ മരണം : 13346