നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ 80 കോവിഡ് കേസുകൾ !

Covid Karnataka

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ നഗരത്തിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ  വൈറ്റ്ഫീൽഡിലെ പ്രസ്റ്റീജ് ശാന്തിനികേതൻ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ 80 ഓളം കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അറിയിച്ചു.

മൂവായിരത്തിലധികം ഫ്ളാറ്റുകളും പതിനായിരത്തിലധികം താമസക്കാരും ഉള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ 1500 താമസക്കാർക്ക് കോവിഡ് ടെസ്റ്റ് ചെയ്തു.

  ന​ഗരത്തിൽ ബാഗിലാക്കി ഉപേക്ഷിച്ച അജ്ഞാത മൃതദേഹം നായ്ക്കൾ വലിച്ചിഴച്ചു; നടുക്കുന്ന ദൃശ്യം കണ്ടത് പ്രഭാത സവാരിക്കാർ; പ്രതികൾക്കായി വലവിരിച്ച് പോലീസ്

പോസിറ്റീവ് സ്ഥിരീകരിച്ചവർ ആന്ധ്രാപ്രദേശ്, ഗുജറാത്ത്തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തിരുന്നതായി ബി ബി എം പി മഹാദേവപുര മേഖല ജോയിന്റ്കമ്മീഷണർ ആർ വെങ്കടാചലപതി പറഞ്ഞു.

ഏപ്രിൽ 4 ന് ആണ് ഇവിടെ കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷംബി ബി എം പി ഇതേ അപ്പാർട്ട്മെന്റിന് നോട്ടീസ് നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമിയിൽ ഐപിഎൽ ആവേശം: ആർസിബി - ഡൽഹി പോരാട്ടം ഇന്ന്; ചിന്നസ്വാമി സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഗതാഗതത്തിൽ ഇന്ന് മാറ്റം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രശസ്ത ഗായകനും റാപ്പറുമായ റാപ്പർ ബാദ്ഷായ്ക്ക് വധഭീഷണി
[masterslider id="10"]

Related posts

Click Here to Follow Us