സംസ്ഥാനത്ത് ഇന്ന് മരണസംഖ്യ 50 ന് മുകളിൽ;ആക്റ്റീവ് കോവിഡ് രോഗികളുടെ എണ്ണം 75000 കടന്നു;ഇന്നത്തെ കോവിഡ് കണക്കുകൾ…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 9579 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.2767 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 8.24%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 2767
  • ആകെ ഡിസ്ചാര്‍ജ് : 985924
  • ഇന്നത്തെ കേസുകള്‍ : 9579
  • ആകെ ആക്റ്റീവ് കേസുകള്‍ : 75985
  • ഇന്ന് കോവിഡ് മരണം : 52
  • ആകെ കോവിഡ് മരണം : 12941
  • ആകെ പോസിറ്റീവ് കേസുകള്‍ : 1074869
  • ഇന്നത്തെ പരിശോധനകൾ : 116165
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 22806423
  ദുബായ് എയർപോർട്ടിൽ ഡ്രോൺആക്രമണത്തിൽ തീപിടുത്തം; വിമാനത്താവള പ്രവർത്തനം നിർത്തി

 

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 6387
  • ആകെ പോസിറ്റീവ് കേസുകൾ: 488369
  • ഇന്ന് ഡിസ്ചാര്‍ജ് : 1038
  • ആകെ ഡിസ്ചാര്‍ജ് : 426968
  • ആകെ ആക്റ്റീവ് കേസുകള്‍ : 56545
  • ഇന്ന് മരണം : 40
  • ആകെ മരണം : 4855
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ അടുക്കളകളിലേക്ക് ഇനി ഗ്യാസ് സിലിണ്ടറുകൾ എത്തില്ല? പകരം പൈപ്പ് വഴി; വരുന്നത് വമ്പൻ മാറ്റം
[masterslider id="10"]

Related posts

Click Here to Follow Us