ബെംഗളൂരു മെഡിക്കൽ കോളേജിന് പുതിയ സിടി സ്കാൻ മെഷീൻ ലഭിച്ചു.

ബെംഗളൂരു മെഡിക്കൽ കോളേജിന് 1.76 കോടി രൂപയുടെ പുതിയ കമ്പ്യൂട്ട്ഡ് ടോമോഗ്രഫി ലഭിച്ചു.

കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ എയ്‌റോസ്‌പെയ്‌സും പ്രതിരോധകമ്പനിയായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്എഎൽ) കൂടി ചേർന്നാണ് യന്ത്രം സംഭാവന ചെയ്തത്.

ഇത്തരത്തിലുള്ള ഒരു വൈദ്യസഹായം കോവിഡ് വൈറസ് വ്യാപനം കൂടി നിൽക്കുന്ന സമയത്തിന്റെ ആവശ്യകതയാണെന്നും സാഹചര്യത്തിൽ കോവിഡ് -19 ബാധിച്ചവരുടെയും മറ്റ് രോഗികളുടെയും ചികിത്സക്ക് ഇത് സഹായകമാകുമെന്നും എച്ച് എൽ  ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ മാധവൻപറഞ്ഞു.

  "പെൺകുട്ടികൾക്ക് മാത്രമല്ല, ഇനി ആൺകുട്ടികൾക്കും ടിക്കറ്റില്ല! കർണാടകയിൽ വരുന്നത് വിപ്ലവകരമായ മാറ്റം

ശ്രീ അടൽ ബിഹാരി വാജ്‌പേയി മെഡിക്കൽ കോളേജ് & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നാണ് ബെംഗളൂരു മെഡിക്കൽകോളേജിന്റെ യഥാർത്ഥ പേര്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊടുംചൂടിൽ വെന്തുരുകി ന​ഗരം; എസി ബസുകളുടെയും മെട്രോയുടെയും വരുമാനത്തിൽ വൻ വർദ്ധനവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡ്രൈവറില്ലാ ട്രെയിനുകൾ വരുന്നു; പിങ്ക് ലൈനിൽ വിസ്മയമൊരുക്കാൻ നമ്മ മെട്രോ; സർവീസ് മെയ് മാസത്തിൽ തുടക്കം
[masterslider id="10"]

Related posts

Click Here to Follow Us