എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് തുടക്കമായി.

ബെംഗളൂരു: എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനുകൾക്ക് തുടക്കമായി. ആദ്യ കൺവെൻഷൻ ദാസറഹള്ളി ജെയിൻ ഭവനിൽ രാവിലെ 10 30 ന് ആരംഭിച്ചു.

സിപിഎം സംസ്ഥാന കമ്മറ്റി അംഗം ടി ശിവദാസൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നോർത്ത് ഡിസ്ട്രിക് സെക്രട്ടറി പ്രതാപ് സിംഗ് അധ്യക്ഷനായിരുന്നു.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

ജയേഷ് ആയുർ സ്വാഗതവും സിഐടിയു സ്റ്റേറ്റ് കമ്മറ്റി അംഗം ലീലാവതി നന്ദിയും പറഞ്ഞു. യശ്വന്തപൂർ ഏരിയാസെക്രട്ടറി ഹുള്ളി ഉമേഷ് ഗോപിനാഥ് കാരുണ്യ ആർ വി ആചാരി എന്നിവർ സംസാരിച്ചു.

തൊഴിലാളികളുടെയും വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. പ്രചരണപരിപാടികൾ കൂടുതൽ ശക്തമാക്കുന്നതിനും പരമാവധി വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts