നന്ദി ഹിൽസിലേക്ക് റോപ്പ് വേ ? യഥാർത്ഥ്യമാകുന്നു.

ബെംഗളൂരു : നഗരത്തിന് പുറത്തുള്ള ഏറ്റവും കൂടുതൽ സഞ്ചാരികൾ യാത്ര ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് നന്ദി ബെട്ടെ എന്ന നന്ദി ഹിൽസ്.

നന്ദി ഹിൽസിൽ സൂര്യോദയം കാണാൻ പോകുന്നവരാണ് ഏറെയും, വർഷങ്ങളായി പറഞ്ഞു കേൾക്കുന്ന പദ്ധതിയായ റോപ്പ് വെ ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്ന് ചിക്ക ബല്ലാപ്പുർ ജില്ലയുടെ ചുമതലയുള്ള ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ വെളിപ്പെടുത്തിയിരിക്കുകയാണ്.

  ഇറാനൊപ്പമെന്ന് റഷ്യ; കൂടിക്കാഴ്ച നടത്തി പുടിനും അരഘ്ചിയും

10 കോടി രൂപ ഇതിനായി സർക്കാർ മാറ്റിവച്ചു കഴിഞ്ഞു.ഉടൻ തന്നെ ടെണ്ടർ നടപടികൾ ആരംഭിക്കും, 3-4 മാസത്തിനുളളിൽ തന്നെ പ്രാഥമിക ജോലികൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൃഷിയിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ ന​ഗരത്തിലെ ഐ.ടി ജോലി ഉപേക്ഷിച്ച യുവാവ് കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts