ബെംഗളുരു: സംസ്ഥാനത്തെ രണ്ടാം ഘട്ട കോവിഡ് കുത്തിവെപ്പ് 2 കോടി പേർക്ക് ലഭിക്കും.
60 വയസിന് മുകളിൽ ഉള്ളവർക്കും 45
കഴിഞ്ഞ ജീവിതശൈലീ രോഗമു
ള്ളവർക്കുമായി മാർച്ച് 1നാണ് രാജ്യവ്യാപകമായി രണ്ടാം വട്ട കുത്തിവയ്പ്പ് ആരംഭിക്കുന്നത്.
കർണാടകയിലെ ദേശീയ ആരോഗ്യമിഷൻ ഡയറക്ടർ ഡോ.അരുന്ധതി ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ, ഇതു സംബന്ധിച്ച തയാറെടുപ്പുകൾ അവലോകനം ചെയ്തു.
ഗുണഭോക്താക്കളെ കണ്ടെത്താനായി ആരോഗ്യപ്രവർത്തകർ വീടുകൾ കയറിയിറങ്ങി സർവേ സംഘടിപ്പിച്ചു വരി
4000 ആരോഗ്യപ്രവർത്തകരാണ് നഗരത്തിൽ മാത്രം ഇതിനായി രംഗത്തുള്ളത്.