ആപ്പ് വഴി വായ്‌പ്പാ തട്ടിപ്പ്; കേസെടുത്ത് സിറ്റി പൊലീസ്

ബെംഗളൂരു: ആപ്പ് വഴി വായ്‌പ്പാ തട്ടിപ്പ്; കേസെടുത്ത് സിറ്റി പൊലീസ്. ഓൺലൈൻ വായ്പനൽകുന്ന ആപ്പുകൾക്കെതിരേ ബെംഗളൂരുവിൽ മൂന്നുകേസുകളാണ് രജിസ്റ്റർ ചെയ്തെന്ന് സിറ്റി പോലീസ് ജോയന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ വെളിപ്പെടുത്തി.

ആപ്പ് വഴി വലിയ പലിശയ്ക്ക് വായ്പനൽകുകയും തിരിച്ചടവ് മുടങ്ങിയാൽ ഫോണിലെ കോൺടാക്ട് നമ്പറുകൾ ഉൾപ്പെടെ ചോർത്തിസന്ദേശങ്ങൾ അയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇത്തരം ആപ്പുകളുടെ രീതി.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

നേരത്തേ ഇത്തരം ആപ്പുകൾക്കെതിരേ റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഭീഷണിപ്പെടുത്തിയെന്ന് പരാതിയിലാണ് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആപ്പിനെതിരെ പോലീസ് കേസെടുത്തത്.

ഇത്തരം തട്ടിപ്പിന് ഇരയായവർ പോലീസിൽ പരാതി നൽകണമെന്നും സന്ദീപ് പാട്ടീൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts