ആകെ ആക്റ്റീവ് കോവിഡ് കേസുകൾ 9000 ന് താഴെ…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 751 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1183 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.68%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1183
  • ആകെ ഡിസ്ചാര്‍ജ് : 907729
  • ഇന്നത്തെ കേസുകള്‍ : 751
  • ആകെ ആക്റ്റീവ് കേസുകള്‍ : 8909
  • ഇന്ന് കോവിഡ് മരണം : 5
  • ആകെ കോവിഡ് മരണം : 12149
  • ആകെ പോസിറ്റീവ് കേസുകള്‍ : 928806
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 203
  • ഇന്നത്തെ പരിശോധനകൾ : 110213
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 15485359
  നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 384
  • ആകെ പോസിറ്റീവ് കേസുകൾ: 393247
  • ഇന്ന് ഡിസ്ചാര്‍ജ് : 719
  • ആകെ ഡിസ്ചാര്‍ജ് : 383257
  • ആകെ ആക്റ്റീവ് കേസുകള്‍ : 5639
  • ഇന്ന് മരണം : 2
  • ആകെ മരണം : 4350
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാവെൽ റോഡിൽ യുവതിയുടെ ഐഫോൺ തട്ടിപ്പറിച്ച് കടന്നകളഞ്ഞ് ബൈക്കിലെത്തിയ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരിച്ച മുത്തശ്ശിയുടെ അന്ത്യയാത്രയിൽ കൂട്ടിരുന്ന് ആഞ്ജനേയ ക്ഷേത്രത്തിൽ നിന്നെത്തുന്ന കുരങ്ങൻ; കണ്ണീരണിഞ്ഞ് നാട്
[masterslider id="10"]

Related posts

Click Here to Follow Us