ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 751 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1183 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി .0.68%
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1183
- ആകെ ഡിസ്ചാര്‍ജ് : 907729
- ഇന്നത്തെ കേസുകള്‍ : 751
- ആകെ ആക്റ്റീവ് കേസുകള്‍ : 8909
- ഇന്ന് കോവിഡ് മരണം : 5
- ആകെ കോവിഡ് മരണം : 12149
- ആകെ പോസിറ്റീവ് കേസുകള്‍ : 928806
- തീവ്ര പരിചരണ വിഭാഗത്തില്‍ : 203
- ഇന്നത്തെ പരിശോധനകൾ : 110213
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 15485359
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 384
- ആകെ പോസിറ്റീവ് കേസുകൾ: 393247
- ഇന്ന് ഡിസ്ചാര്‍ജ് : 719
- ആകെ ഡിസ്ചാര്‍ജ് : 383257
- ആകെ ആക്റ്റീവ് കേസുകള്‍ : 5639
- ഇന്ന് മരണം : 2
- ആകെ മരണം : 4350