ഇന്ന് 1330 പുതിയ കോവിഡ് രോഗികൾ;886 പേർ ആശുപത്രി വിട്ടു.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1330 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 886 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.40%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 886
  • ആകെ ഡിസ്ചാര്‍ജ് : 850707
  • ഇന്നത്തെ കേസുകള്‍ : 1330
  • ആകെ ആക്റ്റീവ് കേസുകള്‍ : 23709
  • ഇന്ന് കോവിഡ് മരണം : 14
  • ആകെ കോവിഡ് മരണം : 11792
  • ആകെ പോസിറ്റീവ് കേസുകള്‍ : 886227
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 336
  • ഇന്നത്തെ പരിശോധനകൾ : 94885
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 11197240
  വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 758
  • ആകെ പോസിറ്റീവ് കേസുകൾ: 370492
  • ഇന്ന് ഡിസ്ചാര്‍ജ് : 131
  • ആകെ ഡിസ്ചാര്‍ജ് : 348479
  • ആകെ ആക്റ്റീവ് കേസുകള്‍ : 17866
  • ഇന്ന് മരണം : 9
  • ആകെ മരണം : 4146
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിണറായി ഏറ്റവും കാപട്യം ഉള്ള നേതാവ്: വി ഡി സതീശൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗൈഡും ജിപിഎസ് ട്രാക്കിങ്ങും നിർബന്ധം; കർണാടകയിലെ വനമേഖലകളിൽ ട്രെക്കിങ്ങിന് ഇനി പുതിയ നിയമാവലി; വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us