ബെംഗളൂരു: പാകിസ്താനെ വാഴ്ത്തി ഇന്ത്യയെ അപമാനിച്ചെന്നും പ്രകോപിപ്പിച്ചെന്നും കാണിച്ച് നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ രമ്യയ്ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി.നേരത്തെ പാകിസ്താനിലേക്ക് പോകുന്നത് നരകതുല്യമാണെന്ന കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവനക്കെതിരെ പാകിസ്താന് നരകമല്ലെന്ന പരാമര്‍ശം പ്രമുഖ തെന്നിന്ത്യന്‍ നടിയായ രമ്യ നടത്തിയിരുന്നു.ഞായറാഴ്ച്ച മാണ്ഡ്യയില്‍ നടന്ന ചടങ്ങിലായിരുന്നു രമ്യയുടെ പാകിസ്താന് പരാമര്‍ശം. “പാകിസ്താനിലേക്ക് പോകുന്നത് നരക തുല്യമാണെന്നാണ് മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞത്. എന്നാല്‍ അത് തെറ്റാണ്. നമ്മളെ പോലുള്ളവരാണ് അവിടെയുള്ളത്,വ്യത്യാസമില്ല. അവര്‍ ഞങ്ങളെ നല്ല രീതിയില്‍ സ്വീകരിച്ചു” എന്നായിരുന്നു രമ്യയുടെ പാകിസ്താന് അനുകൂല പരാമര്‍ശം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
ബെംഗളൂരു: ബെംഗളൂരുവിലെ കൽക്കരി ക്വാറിയിലുണ്ടായ വൻ അപകടത്തിൽ എട്ട് തൊഴിലാളികൾ മരണപ്പെട്ടു.... -
ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ബെംഗളൂരു: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ബെംഗളൂരു ക്യാംപസിലെ ഹിന്ദിയിലെഴുതിയ ബോര്‍ഡ് അടിച്ചു... -
ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ ‘പാർലമെന്റാകും’ ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
ബെംഗളൂരു: ഞായറാഴ്ച വൈകുന്നേരങ്ങളിൽ നഗരത്തിലെ ഏതെങ്കിലും ഒരു ലിവിംഗ് റൂമിൽ പതിനഞ്ചോ...
