2 എം.എല്‍.എ മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;ആകെ 29 ജനപ്രതിനിധികള്‍ക്ക് കോവിഡ് !

ബെംഗളൂരു : സംസ്ഥാനത്ത് കൂടുതല്‍ പൊതു പ്രവര്‍ത്തകര്‍ക്കും ജന പ്രതിനിധികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

ദക്ഷിണ കന്നഡ ബെല്തങ്ങാടിയില്‍ നിന്നുള്ള ബി ജെ പി എം എല്‍ എ ഹരീഷ് പൂഞ്ചക്കും യാദഗിരി ഗുര്‍മിത്കള്‍ ജെ ഡി എസ് എം എല്‍ എ നാഗനഗൌഡ കാന്തക്കൂറിനും ആണ് കോവിഡ് സ്ഥിരീകരിച്ചത്.

  ഭാഷ ഏതായാലും കൂളായി ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിൽ വരുന്നത് വിപ്ലവകരമായ മാറ്റം; ഇത് എങ്ങനെ പ്രവര്‍ത്തിക്കും?

നാഗനഗൌഡയുടെ സഹോദരനും കോവിഡ് കാരണം ആശുപത്രിയില്‍ ആണ്.

മുഖ്യമന്ത്രി യെദിയൂരപ്പയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കോവിഡ് രോഗബാധ കാരണം ആശുപത്രിയില്‍ ആണ്.

സഹകരണ മന്ത്രി എസ്.ടി.സോമ ശേഖറിന് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു,മൈസുരു ചാമുണ്ടേശ്വരി എം എല്‍ എ.ജി.ടി ദേവഗൌഡ,എച്.ഹാലപ്പ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

വനം മന്ത്രി ആനന്ദ്‌ സിംഗും കോവിഡ് ചികിത്സയില്‍ ആണ്.

ഇതുവരെ 29 ജനപ്രതിനിധികള്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു.

  ഐടി നഗരത്തിലെ സ്ത്രീകൾ സമ്മർദ്ദക്കടലിൽ; പഠനറിപ്പോർട്ട് പുറത്ത്

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടിവെള്ളമില്ല, ശുചിമുറികളില്ല; ബെംഗളൂരുവിലെ വനിതാ ഗിഗ് തൊഴിലാളികൾ ദുരിതത്തിൽ
[masterslider id="10"]

Related posts

Click Here to Follow Us