ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.
ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 5536 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം :102
- അകെ കോവിഡ് മരണം : 2055
- ഇന്നത്തെ കേസുകള്‍ : 5536
- ആകെ പോസിറ്റീവ് കേസുകള്‍ : 107001
- അകെ ആക്റ്റീവ് കേസുകള്‍ : 64434
- ഇന്ന് ഡിസ്ചാര്‍ജ് : 2819
- അകെ ഡിസ്ചാര്‍ജ് : 40504
- തീവ്ര പരിചരണ വിഭാഗത്തില്‍ : 612
ബെംഗളൂരു നഗര ജില്ല
- ഇന്ന് മരണം :40
- അകെ മരണം : 957
- ഇന്നത്തെ കേസുകള്‍ : 1898
- ആകെ പോസിറ്റീവ് കേസുകള്‍ : 48821
- അകെ ആക്റ്റീവ് കേസുകള്‍ : 35102
- ഇന്ന് ഡിസ്ചാര്‍ജ് : 572
- അകെ ഡിസ്ചാര്‍ജ് : 12761