160 കിടക്കകളോടെ കോവിഡ് കെയർ സെന്റർ എച്ച്.എ.എല്ലിൽ തയ്യാറായി.

ബെംഗളൂരു: സംസ്ഥാനത്ത്‌ കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് കൈത്താങ്ങായി എച് എ എലും.

160 ബെഡുകളോട് കൂടിയ കോവിഡ് കെയർ സെന്റർ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ബി ബി എം പിക്ക് കൈമാറി.

എച് എ എല്ലിന്റെ ഓൾഡ് എയർപോർട്ട് റോഡിൽ ഉള്ള ക്യാമ്പസിലാണ് കോവിഡ് കെയർ സെന്റെർ തയ്യാറാക്കിയിരിക്കുന്നത്. 

  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി

എച് എ എൽ ക്യാമ്പസ്സിലെ ഗട്ടേജ് കൺവെൻഷൻ സെന്ററിൽ ഒരുക്കിയ കോവിഡ് കെയറിൽ ശുചിമുറികളും ആവശ്യമായ മറ്റ് അനുബന്ധ മുറികളും  ഒരുക്കിയിട്ടുണ്ട് 

16 ദിവസത്തിലാണ് പ്രസ്തുത കോവിഡ് കെയർ സെന്റർ ഒരുക്കിയതെന്ന് എച് എ യലിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആർ മാധവൻ അറിയിച്ചു.

ലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോഗികളെയായിരിക്കും ആദ്യത്തിൽ ഇവിടെ ചികിത്സിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു
[masterslider id="10"]

Related posts