ഇന്ന് രാത്രി 8 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 5 മണി വരെ നഗരത്തില്‍ കര്‍ഫ്യൂ.

ബെംഗളൂരു : ഇന്ന് രാത്രി 8 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 5 മണി വരെ നഗരത്തില്‍ കര്‍ഫ്യൂ.അവശ്യ സര്‍വീസുകള്‍ അല്ലാതെ മറ്റൊന്നും പ്രവര്‍ത്തിക്കില്ല.

പൊതു ഗതാഗത സംവിധാനങ്ങള്‍ ഉണ്ടാവില്ല,

എല്ലാവരോടും കര്‍ഫ്യുവിനോട് സഹകരിക്കാന്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഭാസ്കര്‍ റാവു അഭ്യര്‍ഥിച്ചു.

ഇന്ന് രാത്രി 8 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 5 മണി വരെ നഗരത്തില്‍ കര്‍ഫ്യൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്
[masterslider id="10"]

Related posts