റിപ്പബ്ലിക് ദിന അവധി; കർണാടക ആർ ടി സി യുടെ 23 സ്പെഷ്യൽ ബസുകൾ, ഇരുട്ടിൽ തപ്പി കേരള.

ബെംഗളൂരു : അവസരങ്ങൾ മുതലെടുക്കുന്ന കാര്യത്തിൽ മിടുക്കൻമാരാണ് കർണാടക ആർ ടി സി എന്ന സത്യം നമുക്കെല്ലാവർക്കും അറിയുന്ന കാര്യമാണ്. റിപ്പബ്ലിക് ദിന അവധിക്കു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് കർണാടക ആർ ടി സി അഞ്ചു ബസുകൾ കൂടി പ്രഖ്യപിച്ചു. മൊത്തം സ്പെഷലുകൾ 23 എണ്ണം, അതേസമയം കേരള ആർടിസിക്ക് ഇത്തവണ റിപ്പബ്ലിക് ദിന സ്പെഷലുകൾ ഉണ്ടാവില്ല എന്നത് ഏറെക്കുറെ ഉറപ്പായി.

  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ

എന്നാൽ കർണാടക ആർ ടി സി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചത് 18 സ്പെഷൽ സർവ്വീസകൾ. തിരക്ക് കൂടിയതോടെ 5 എണ്ണം കൂടി പ്രഖ്യാപിച്ചു.

കോട്ടയം ( 2 ), എറണാകുളം (5), തൃശൂർ ( 3 ), മൂന്നാർ ( 1 ), പാലക്കാട് ( 2 ), കോഴിക്കോട് ( 6 ), മാഹി ( 1 ) ,കണ്ണൂർ ( 6 ) എന്നിങ്ങനെയാണ് കർണാടക സ്പെഷലുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts