ബെംഗളൂരു : കെ.പി.സി.സി നാട്ടിലേക്കു സൌജന്യമായി ബസില്‍ അയച്ച യാത്രക്കാരെ പാതിവഴിയില്‍ ഇറക്കി വിട്ടു എന്ന രീതിയില്‍ വിവിധ മാധ്യമങ്ങള്‍ നല്കിയ വാര്‍ത്ത വ്യജമാണെന്ന വിശദീകരണവുമായി ഈ പദ്ധതിയുടെ സംഘാടകനും ശാന്തിനഗര്‍ എം എല്‍ എ യുടെ മകനും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് സോഷ്യല്‍ കമ്മിറ്റിയുടെ മീഡിയ വിഭാഗം തലവനുമായ മുഹമ്മദ് ഹാരിസ് നാലാപ്പാട് പ്രതികരിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
കൂത്തുപറമ്പ് സമരനായകൻ പുഷ്പന്റെ സംസ്കാരം ഇന്ന്; രാവിലെ മുതൽ പൊതുദർശനം;
കണ്ണൂർ: അന്തരിച്ച സി പി എം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പൻറെ... -
ശ്രദ്ധിക്കുക കേക്ക് പ്രേമികളെ; നഗരത്തിൽ നടത്തിയ പരിശോധനയിൽ കേക്കിലും ക്യാൻസറിന് കാരണമാകുന്ന മൂലകം കണ്ടെത്തി;വിശദാംശങ്ങൾ
ബെംഗളൂരു: കേക്കിനുപയോഗിക്കുന്ന ചേരുവകളും ക്യാൻസർ ഉണ്ടാക്കുന്നതായി പഠനങ്ങൾ. ഗോബി, കബാബ്, പാനിപ്പൂരി... -
നഗരത്തിൽവെച്ചുണ്ടായ ബൈക്ക് അപകടത്തിൽ 21 കാരനായ മലയാളി യുവാവ് മരിച്ചു
ബെംഗളൂരു : ബെംഗളൂരുവിൽ ബൈക്ക് മറിഞ്ഞ് മലയാളിയുവാവ് മരിച്ചു. പാലക്കാട് പുതുപ്പരിയാരം...